കൊച്ചി: സുപ്രീം കോടതി ഉത്തരവുകൾ പാലിക്കാത്ത കേരള സർക്കാരിനെതിരെ കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചു. നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിലാണ് സർക്കാർ പെരുമാറിയതെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷൻ സെക്രട്ടറി എ.ബി. ......
ദോഹ: ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവും പരസ്പര പൂരകങ്ങളാണെന്നും നിര്ഭയവും സ്വതന്ത്രവുമായ മാധ്യമപ്രവര്ത്തനം സാധ്യമായാല്ലെങ്കില് ജനാധിപത്യം അപകടത്തിലാവുമെന്ന് 'സ്വതന്ത്ര മാധ്യമ പ്രവര്ത്തനത്തിന് കൈവിലങ്ങിടുന്നവര്' എന്ന തലക്കെട്ടില് പ്രവാസി വെല്ഫെയര് സംഘടിപ്പിച്ച ചര്ച്ചാ സായഹ്നം അഭിപ്രായപ്പെട്ടു. അപകടകരമാം വിധം മാധ്യമ സ്ഥാപനങ്ങള് കോര്പറേറ്റ് വത്കരിക്കപ്പെടുകയും സര്ക്കാരിന്റെ വീഴ്ചകള് തുറന്ന് കാട്ടുമ്പോള് മാധ്യമ പ്രവര്ത്തകര് വേട്ടയാടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചര്ച്ചാ സയാഹ്നം സംഘടിപ്പിച്ചത്. ......
ദോഹ: പ്രാദേശിക ഈത്തപ്പഴ മേളയ്ക്ക്
ജൂലൈ 24 ന് തുടക്കമാകും.
സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ നടക്കുന്ന ഫെസ്റ്റിവൽ
ഓഗസ്റ്റ് 7 ന് സമാപിക്കും.......
ദോഹ, ഖത്തർ: ആഗോളതലത്തിൽ പ്രൊഫഷണൽ-കോർപ്പറേറ്റ് ട്രെയിനിങ്ങിന്റെ മുൻനിര സ്ഥാപനമായ എഡോക്സി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഖത്തറിൽ പുതിയ കേന്ദ്രം ആരംഭിച്ചു. ദോഹയിലെ അൽ സദ്ദ് സ്ട്രീറ്റിലുള്ള ലെ ബൊലിവാർഡ് ബിസിനസ് ടവറിലാണ് പുതിയ സെന്റർ പ്രവർത്തനം തുടങ്ങിയത്.എഡോക്സി ട്രെയിനിംഗ് സെന്ററിൻ്റെ ഖത്തർ കേന്ദ്രം ദോഹയിൽ സഫാരി ഗ്രൂപ്പ് എം.ഡി. ......
മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ ഇൻകാസ് ഖത്തർ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണവും, "ഉമ്മൻ ചാണ്ടി ജനസേവാ" പുരസ്കാര സമർപ്പണവും, അദ്ദേഹത്തിൻ്റെ ഓർമ്മകളിരുമ്പുന്ന ആദരവിന് വേദിയായി. ഉമ്മൻ ചാണ്ടിയുടെ ജീവിതയാത്രയെക്കുറിച്ച് ഇൻകാസ് ഖത്തർ നിർമ്മിച്ച, ഏതാണ്ട് 20 മിനിറ്റോളം നീളുന്ന വീഡിയോ പ്രദർശനത്തോടെ അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചപ്പോൾ, തിങ്ങി നിറഞ്ഞ ഐ.സി.സി അശോകാ ഹാളിൽ, പലരും വികാരഭരിതരായി കണ്ണുനീരടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. ......
ദോഹ:ഖത്തറിൽ ഒഐസിസി ഇൻകാസ് കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ ശ്രീ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ഇൻകാസ് കോട്ടയം പ്രസിഡന്റ് മാത്തുക്കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ......
ചെന്നൈ: തമിഴ്നാട്ടിൽ ക്ഷേത്രങ്ങളുടെ മിച്ച ഫണ്ടുകൾ കോളേജുകൾക്ക് ധനസഹായം നൽകാൻ വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന രാഷ്ട്രീയ വിവാദങ്ങൾ, ദക്ഷിണേന്ത്യയുടെ തനതായ സാമൂഹിക നീതി മാതൃകയുടെ ചരിത്രപരമായ പശ്ചാത്തലത്തെക്കുറിച്ച് വീണ്ടും ചർച്ചകൾക്ക് വഴിയൊരുക്കുന്നു. ക്ഷേത്രങ്ങൾ ആരാധനാലയങ്ങൾ എന്നതിലുപരി വിദ്യാഭ്യാസം, സംസ്കാരം എന്നിവയുടെ കേന്ദ്രങ്ങൾ കൂടിയായിരുന്ന ചരിത്രപരമായ വസ്തുത ഈ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്.
ചോള രാജ്ഞിയായിരുന്ന സെംബിയൻ മഹാദേവിയുടെ കാലം മുതൽക്കേ ക്ഷേത്രങ്ങൾ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു. ......
ബംഗളുരു: ചരിത്രപ്രസിദ്ധമായ ധർമ്മസ്ഥല ശ്രീ മഞ്ജുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾ അതീവ ഗുരുതരവും ഭയമുളവാക്കുന്നതുമാണ്. 1995- 2014 കാലയളവിൽ നൂറിലേറെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ ക്ഷേത്രപരിസരത്ത് രഹസ്യമായി മറവുചെയ്തിട്ടുണ്ടെന്നാണ്, ക്ഷേത്രത്തിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഒരാൾ ഏതാനും ദിവസം മുമ്പ് വെളിപ്പെടുത്തിയത്. ......
പോസ്റ്റ്മോർട്ടം കണ്ടെത്തലുകൾ കേസിൽ അതീവനിർണായകമാണ്. ഭർത്താവിനെതിരെ ഷാർജയിൽ നിയമ നടപടികൾ തുടങ്ങാൻ ബന്ധുക്കൾ നീക്കം തുടങ്ങി.......
പാർലമെൻ്റ് വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഒരുമാസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്ത് മണിക്ക് മാധ്യമങ്ങളെ കാണും. ......